കൊല്ലം: മുള്ളുവിള എസ്.എൻ.ജി നഗർ 146 അരുവിനാം തോടത്ത് ചോതിയിൽ എസ്. സജീവ് (അപ്പു, 55) നിര്യാതനായി. 619 എസ്.എൻ.ഡി.പി ശാഖ കമ്മിറ്റിയംഗം, പാലത്തറ ശ്രീ ദുർഗാ ഭഗവതീ ക്ഷേത്രം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: വി. സുജിതകുമാരി. മക്കൾ: സഞ്ജയ് സജീവ്, സംഗീത സജീവ്. മരുമകൻ: ജെ. അഭിഷേക്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് വിശ്രാന്തിയിൽ.