കല്ലമ്പലം: കവലയൂർ ബിജൂസിൽ എം. താഹ (68) നിര്യാതനായി. ഭാര്യ: എ. ഷാനിഫ. മക്കൾ: ബിജു, ബിജിന. മരുമക്കൾ: ജിൻഷ, അൻവർ.