കൊല്ലം: വടക്കേവിള ന്യൂ ഐശ്വര്യ നഗർ 147 പ്രസിഡന്റ് അസനാരു പിള്ളയുടെ ഭാര്യ നസീമ (68) നിര്യാതയായി. മക്കൾ: സിമി, സൈമി, ഷിനാസ് (എ.എഫ്.സി ഗ്രൂപ് കാഷ്യൂസ് ഉടമ). മരുമക്കൾ: സക്കീർ ഹുസൈൻ, സുൽഫീക്കർ, ഇനാറ. ഖബറടക്കം വെള്ളിയാഴ്ച ജുമാനമസ്കാരത്തിന് മുമ്പ് അയത്തിൽ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിയിൽ.