കരുനാഗപ്പള്ളി: കോഴിക്കോട് മനയിൽ കിഴക്കതിൽ അബൂബക്കർ കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ഷാഹിദ, ഷാജി, സലിം, സജീം. മരുമക്കൾ: ജമാലുദീൻ (റെയിൽവേ), നസീമ, റഷീദ, സജീന.