കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഉദയാമ്പിശ്ശേരിൽ, പരേതനായ റിട്ട. വില്ലേജ് ഓഫിസർ വാസുദേവൻ പിള്ളയുടെ ഭാര്യ സി. ഭാർഗ്ഗവിയമ്മ (90 -റിട്ട. അധ്യാപിക, കുലശേഖരപുരം യു.പി.എസ്,) നിര്യാതയായി. മക്കൾ: അജിത്കുമാർ മേനോൻ (മസ്ക്കത്ത്), അംബികാകുമാരി (പരവൂർ), ഗീതാകുമാരി (അധ്യാപിക എൽ.വി.എച്ച്. എസ് കടപ്പ). മരുമക്കൾ: സീമ മേനോൻ (മസ്ക്കത്ത്), ജയചന്ദ്രൻ (റിട്ട. കെ.ഇ.എൽ), കൃഷ്ണകുമാർ (റിട്ട. ഫിസിയോ തെറപ്പിസ്റ്റ് എം.സി.എച്ച്, ആലപ്പുഴ).