ശാസ്താംകോട്ട: മൈനാഗപ്പള്ളിയിലെ ആദ്യകാല പത്രം ഏജന്റ് കടപ്പ പെരുംമ്പള്ളിൽ അപ്പുക്കുട്ടൻ പിള്ള (80) നിര്യാതനായി. ഭാര്യ: പങ്കജാഷിയമ്മ. മക്കൾ: അനിൽകുമാർ (എം.എസ്.എച്ച്.എസ്.എസ് മൈനാഗപ്പള്ളി), കൃഷ്ണകുമാർ (മാധ്യമം ഏജന്റ്). മരുമക്കൾ: ജയകുമാരി, സിന്ധു (എൽ.ഡി.സി, തൃശ്ശൂർ കോർപറേഷൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.