നീലേശ്വരം: പള്ളിക്കര സ്വദേശിനി ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ മുൻ റിട്ട. അധ്യാപിക പി.സി. തമ്പായി (85) പൂനെയിൽ വെച്ച് നിര്യാതയായി. മകൻ: ബാലഗോപാലൻ. മരുമകൾ: വർഷ.