മാനന്തവാടി: എടവക അമ്പലവയൽ കല്ലുംപുറത്ത് ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: തുറയിൽ നബീസ. മക്കൾ: ഹാരിസ്, സൽമ, ലുബ്ന. മരുമക്കൾ: ജാസ്മിൻ, അഷ്റഫ് (കുഴിനിലം), അഷ്റഫ് (ചെറ്റപ്പാലം).