ഗൂഡല്ലൂർ: മാക്കമൂലയിലെ രാജൻ (55) നിര്യാതനായി. ഭാര്യ: തങ്ക. വെള്ളിയാഴ്ച രാവിലെ പത്തിന് എസ്.എൻ.ഡി.പി ആചാരപ്രകാരം സംസ്കരിക്കും.