പൈങ്ങോട്ടായി: മാങ്ങോട് നെല്യാവുള്ളതിൽ മൊയ്തു (79) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: സാജിറ, സമീറ, സയീദ്. മരുമക്കൾ: റഫീക്ക് കുറ്റിയിൽ, സലീം (കന്നിനട), ഫാസില (മാങ്ങോട്). സഹോദരങ്ങൾ കേളോത്ത് കുഞ്ഞബ്ദുല്ല, പരേതരായ ആലം വള്ളി അഹമ്മദ് ഹാജി, ആയിശ തണ്ടാം കണ്ടി.