വാണിമേൽ: നരിപ്പറ്റയിലെ ചാത്തോത്ത് അമ്മദ് (74) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റഫീഖ്, കുഞ്ഞബ്ദുല്ല (ഇരുവരും ദുബൈ), ഇസ്മായിൽ, സമീറ, സജീറ, ഹാജറ, ഫസീല. മരുമക്കൾ: സലാം തൂണേരി, സുബൈർ ചെക്യാട്, അബ്ദുറഹ്മാൻ വേവം, സഹീർ ചെക്യാട്, സൽമ, നിയ.