കൂനിശ്ശേരി: പണ്ടാരക്കളത്തിൽ പരേതനായ മക്കായി റാവുത്തറുടെ മകൾ സുലേഖ (58) നിര്യാതയായി. ഭർത്താവ്: പരേതനായ ഹനീഫ. മക്കൾ: സുനി, സുനൂജ. മരുമക്കൾ: അബ്ബാസ്, റിഫായത്തുല്ല. സഹോദരങ്ങൾ: റസാഖ്, റഹീമ, സുബൈദ, ലൈല.