മേപ്പയൂർ: അരിക്കുളം മാവട്ട് പരേതനായ കോഴിക്കൽ മീത്തൽ മൊയ്തു മുസ്ലിയാരുടെ ഭാര്യ റുഖിയ (81) നിര്യാതയായി.മക്കൾ: സഫിയ, മുഹമ്മദ്, സക്കറിയ (വൈസ് പ്രസിഡന്റ് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ്), സുലൈഖ, മുഹമ്മദലി (ഖത്തർ), മുഹമ്മദ് ഇല്യാസ് (കുവൈത്ത്). മരുമക്കൾ: എൻ.പി. മുഹമ്മദ് ഹാജി (തിക്കോടി), സുബൈദ (വാല്യക്കോട്), സി.കെ. അസ്സൈനാർ (മാവട്ട്), ഹൈറുന്നിസ (അരിക്കുളം), ഹസീബ (മുചുകുന്ന്).