പരുതൂർ: ചെമ്പുലങ്ങാട് പാറ്റപ്പുറത്ത് പരേതരായ രായിൻ ഹാജിയുടെയും സാറാ ഉമ്മയുടെയും മകന് അബ്ദുൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാഷിദ്, റംഷീദ, റഫീദ.