പേരാമ്പ്ര: ആവള കുട്ടോത്തെ കോൺഗ്രസ് 89ാം ബൂത്ത് പ്രസിഡന്റ് രയരോത്ത് കുന്നുമ്മൽ ആർ.കെ. ഗംഗാധരൻ (66) നിര്യാതനായി. പൂളക്കൂൽ താഴ പാടശേഖ സമിതി സെക്രട്ടറിയാണ്.
ഭാര്യ: രമ (മേപ്പയൂർ). മകൾ: അമൃത (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എടവരാട്).
മരുമകൻ: ശ്രീകാന്ത് മരുതേരി (ബഹ്റൈൻ). സഹോദരങ്ങൾ: ജാനകി, ശൈലജ(മീനാക്ഷി), ആർ.കെ. ചന്ദ്രൻ.