എകരൂൽ: വള്ളിയോത്ത് കിഴക്കെ വളപ്പിൽ അബ്ദുറഹിമാൻ (70) നിര്യാതനായി. പിതാവ്: കിഴക്കെ വളപ്പിൽ പരേതനായ അഹമദ്. മാതാവ്: പരേതയായ കദീശ.ഭാര്യ: സുലൈഖ (നന്മണ്ട). മക്കൾ: റോസിന, റാസിൽ (ബഹ്റൈൻ).മരുമകൻ: അഷ്റഫ് കുണ്ടായി (ബഹ്റൈൻ). സഹോദരങ്ങൾ: നഫീസ (നന്മണ്ട), പരേതയായ ആയിശ.