കൂറ്റനാട്: ചെറുകുടങ്ങാട് ചെറുപുത്തൻ പീടികക്കൽ പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: ഫാത്തിമ കുട്ടി, മുഹമ്മദ് അലി, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ഉമ്മു മറിയം, കദീജ.