ചാവക്കാട്: മണത്തല വോൾഗ റോഡിനു സമീപം താമസിച്ചിരുന്ന വലിയകത്ത് അവറുവിന്റെ മകൻ മുഹമ്മദ് കുഞ്ഞി (86) പേരകത്തെ മകളുടെ വസതിയിൽ നിര്യാതനായി. മക്കൾ: ദെൽവ്, മനാഫ്, ജാസ്മിൻ, മുംതാസ്, റിയാസ്, നവാസ്, നിയാസ്. മരുമക്കൾ: റഹ്മത്ത്, ഹസീന, അസീസ് അറക്കൽ, സത്താർ, ഫളീല, മുബീന, രഹന. ഖബറടക്കം വെള്ളിയാഴ്ച 10ന് മണത്തല പള്ളി ഖബർസ്ഥാനിൽ.