നെല്ലികുന്ന്: കൂട്ടാല കൈതമംഗലം വീട്ടിൽ പാസ്റ്റർ കെ.എം. ജോൺസന്റെ ഭാര്യ ഷെർളി (57) നിര്യാതയായി. മക്കൾ: ജെറിൻ, ഷെറിൻ. മരുമകൻ: ഡെന്നി വർഗീസ്. സംസ്കാരം പിന്നീട്.