മുക്കം: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ ചെറുപ്ര കാടാംപള്ളിച്ചാലിൽ വേലുക്കുട്ടി (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ, പ്രദീപൻ (സബ് ഇൻെസ്പക്ടർ, മുക്കം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: സുജ, ഷിംഗിലി. സഞ്ചയനം തിങ്കളാഴ്ച.