മുളങ്കുന്നത്തുകാവ്: വരടാട്ടില്‍ പരേതനായ മിത്രന്റെ ഭാര്യ സുമിത്ര (87) നിര്യാതയായി. മക്കള്‍: മോഹന്‍ദാസ്, ഇന്ദിര, അനില്‍കുമാര്‍, ലത, ശിവന്, സദാശിവന്, ശശിധരന്, ബിന്ദു. മരുമക്കള്‍: ഷീന, പരേതനായ സുരേന്ദ്രന്, ലത, ജ്യോതി, രഞ്ജിത, രൂപ, പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍.