മാന്ദാമംഗലം: വെള്ളക്കാരിത്തടം പാണാടൻ വീട്ടിൽ പരേതനായ ഇത്താപ്പിരിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. മക്കൾ: ജോർജ്, കുരിയാച്ചൻ, പരേതനായ ബേബി, ഷിജി. മരുമക്കൾ: ആലീസ്, മേരി, പൗലോസ്. സംസ്കാരം വെള്ളിയാഴ്ച 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.