മാള: നെയ്തക്കുടി പരേതനായ കോലഞ്ചേരി ജോസിന്റെ മകൾ ഡോളി (49) നിര്യാതയായി. മാതാവ്: എൽസി. സഹോദരങ്ങൾ: സോയ് കോലഞ്ചേരി (മാള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), സോളി കോലഞ്ചേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.