ചക്കുംകടവ്: പുതിയതോപ്പിൽതൊടി പി.ടി. നസീർ (54) നിര്യാതനായി. പരേതനായ കുഞ്ഞായിൻ കുട്ടിയുടെയും പരേതയായ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: നസറുദ്ദീൻ, നർഷാദ്, നവാസ്. മരുമക്കൾ: സഫാന, നസറുദ്ദീൻ. സഹോദരങ്ങൾ: ഉമ്മർ, സുബൈദ, സീനത്ത്, നിസാബി, സഫ്രീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ചക്കുംകടവ് ജുമാ മസ്ജിദിൽ രാവിലെ ഒമ്പതിന്.