താനാളൂർ: മീനടത്തൂർ അങ്ങാടിക്കു സമീപം താമസിക്കുന്ന പരേതനായ ഒ.പി. ഇബ്രാഹിമിന്റെ ഭാര്യ റുഖിയ (84) നിര്യാതയായി. മക്കൾ: മുഹമ്മദലി (മുംബൈ), റഷീദ്, ഹാരിസ് (ദുബൈ), ഷൗക്കത്തലി (ബഹ്റൈൻ), ഹാജറ, സാബിറ. മരുമക്കൾ: സുലൈമാൻ (പറവണ്ണ), സൈതലവി (പാണ്ടിമുറ്റം), സമീറ, നിഷ, അൻസിറ, സാക്കിറ.