മങ്കട: ഏലച്ചോല മഹല്ലിൽ താമസിക്കുന്ന തയ്യിൽ കുഞ്ഞാത്തുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ വീരാൻകുട്ടി. മക്കൾ: ആയിഷ, ഉമ്മുകുൽസു, സഫിയ, ബീവി, കോയ, അബ്ദുൽ അസീസ്. മരുമക്കൾ: ഷാഹിന (ചിറ്റത്തുപാറ), ലൈല (കൂട്ടിൽ).