പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ വലിയപീടിയേക്കൽ മൊയ്തീൻ ഹാജി (86) നിര്യാതനായി. ദീർഘകാലം അട്ടക്കുഴിങ്ങര മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞീര്യ. മക്കൾ: റുഖിയ, സഫിയ, റംല, ശരീഫ, നസീമ, ഉബൈദ്. മരുമക്കൾ: മൊയ്തു (ചെങ്ങാനി), സൈതലവി(മൂന്നിയൂർ), ഗഫൂർ (ചെറുമുക്ക്), അബ്ദുറഹിമാൻ (ചെറുമുക്ക്), മൂസക്കോയ (രാമനാട്ടുകര), ആയിശാബി. സഹോദരങ്ങൾ: സൈതലവി ഹാജി, ഏനിക്കുട്ടി ഹാജി, പാത്തു, ആയിശുമ്മ, പരേതനായ കമ്മുട്ടി ഹാജി.