മങ്കട പള്ളിപ്പുറം: ചീരക്കുഴിയിലെ നടുവത്ത്കുണ്ടിൽ മമ്മി (76) നിര്യാതനായി. ഭാര്യ: ആയിശ (വടക്കാങ്ങര). മക്കൾ: ശഹർബാനു, ഹഫ്സത്ത്, ലൈല, ഇബ്രാഹിം, സുഹ്റ, സുബൈദ, ഇസ്മായിൽ, ഷാഹിന. മരുമക്കൾ: മുസ്തഫ (ഉമ്മത്തൂർ), അലവി, മൊയ്തീൻകുട്ടി (മങ്കട പഞ്ചായത്ത് ഓഫിസ്), അലി (റിയാദ്), ശിഹാബ്, മൻസൂർ, ഫരീദ (മുള്ളപാറ), ഖൈറുന്നീസ (വള്ളിക്കാപറ്റ).