ചെറുതുരുത്തി: വെട്ടിക്കാട്ടിരി ചക്കംപറമ്പിൽ വീട്ടിൽ കുഞ്ഞുവാപ്പു (87) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: സി.കെ.എം. അഷ്റഫ് (മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ആദം, സുഹറ, ആസിയ. മരുമക്കൾ: റിജിയ, സുബൈദ, അബ്ദുല്ല (സൗദി), മുജീബ്.