മംഗലംഡാം: പൂതംകോട് പുതുശ്ശേരിൽ മേരി മർക്കോസ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ മർക്കോസ്.
മക്കൾ: ആലിസ്, ഫാ. രാജു മർക്കോസ് (ചെറുകുന്നം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി), ബീന, ഷാജു മർക്കോസ് (അധ്യാപകൻ, സി.വി.എം എച്ച്.എസ്.എസ് വണ്ടാഴി).
മരുമക്കൾ: ഷീല, എൽദോസ്, സപ്ന (അധ്യാപിക, സി.വി.എം എച്ച്.എസ്.എസ് വണ്ടാഴി), പരേതനായ തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് മംഗലംഡാം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.