പത്തിരിപ്പാല: മണ്ണൂർനെല്ലിക്കാട് ചോലയിൽ വീട്ടിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തത്തമ്മ. മക്കൾ: ശിവാനന്ദൻ, കനകദുർഗ. മരുമക്കൾ: പ്രജിത, മനോജ്. സഹോദരങ്ങൾ: വാസു, ദേവയാനി, കൗസല്യ.