തൃത്താല: പള്ളിപ്പുറം ചെറുകുടങ്ങാട് ചെറുപുത്തൻ പീടികക്കൽ പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: ഫാത്തിമ, മുഹമ്മദലി മൗലവി, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ഉമ്മു മറിയം, ഖദീജ. മരുമക്കൾ: റസാഖ്, അബ്ദുൽ ഖുദ്ദുസ് മാഞ്ഞാമ്പ്ര, ആസ്യ, ഖദീജ, സുമയ്യ, പരേതനായ സൈനുദ്ദീൻ.