വിയറ്റ്നാംപടി: കോട്ടപ്പുറം അമ്പാൾ സ്വദേശി അബ്ദുൽ കരീം (56) നിര്യാതനായി. പരേതനായ മരക്കാരുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഐഷ പുതുള്ളി (വിയറ്റ്നാംപടി).
മക്കൾ: മുൻസിയ്യ, ശംസിയ്യ, സുമയ്യ, ജംസിയ്യ, മുഹമ്മദ് ആദിൽ (വിദ്യാർഥി). മരുമക്കൾ: ഇബ്രാഹീം (കോട്ടക്കൽ), മൂസ (കോട്ടപ്പുറം), അബ്ദുറഷീദ് (കൂരാച്ചിപ്പടി, എടപ്പലം). സഹോദരങ്ങൾ: അബു, ഫാത്വിമ, മറിയ, റുഖിയ.