കുമരനെല്ലൂർ: കുമരനെല്ലൂരിലെ ദീര്‍ഘകാല വ്യാപാരിയും പൗരപ്രമുഖനും കുമരനല്ലൂർ മഹല്ല് കമ്മിറ്റിയുടെ ദീർഘകാലത്തെ കാര്യദർശിയുമായ സി.വി. അബ്ദുല്ലക്കുട്ടി ഹാജി (84) നിര്യാതനായി. കുമരനല്ലൂർ പള്ളിക്ക് മുൻവശത്തെ സി.വി. സ്റ്റോഴ്സ് ഉടമയാണ്.
ഭാര്യ: ആമിനക്കുട്ടി. മക്കൾ: സത്താർ, ഷമീർ, നൗഷാദ് (സി.വി ഏജൻസീസ്, കുമരനെല്ലൂർ), സുഹറ, ഷാജി, മുംതാസ്. മരുമക്കൾ: ഉമ്മർ, മുഹമ്മദ് കുട്ടി, അബ്ദുൽ സമദ്, റജില, സഫ്ന, ബിന്ദിയ.