പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളിക്കു സമീപത്തെ അണ്ടിക്കടവത്ത് സൈതലവിയുടെ ഭാര്യ ഫാത്തിമ ബീവി (60) നിര്യാതയായി. മക്കൾ: സാറാർ, ജംഷിയ, വാഹിദ, മുനീർ, സാദിഖ്. മരുമക്കൾ: മുജീബ്റഹ്മാൻ, അൻവർ, ഫാരിസ, ഹഫ്സീന, നൗഷിദ.