കൊളത്തൂർ: പരപ്പിൽ കുളമ്പിൽ താമസിച്ചിരുന്ന പരേതനായ പരപ്പിൽ അബ്ദുല്ലയുടെ മകൻ അലവി (79) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: സുലൈഖ, ഉമർ മുസ്ലിയാർ, മജീദ്, മുഹമ്മദാലി, അബ്ദുൽ റഷീദ്, റഹ്മത്ത്, ശിഹാബ്.
മരുമക്കൾ: അബ്ദുൽ അസീസ് (പാങ്ങ്), അസ്മാബി (പാങ്ങ്), സഫിയ (ചൂന്നൂർ), ഹസീന (വണ്ടൂർ), ഹബീബ (കട്ടുപ്പാറ), അബ്ദുൽ അസീസ് (അമ്പലപ്പടി), റഹ്മത്ത് (എടയൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.