എടവണ്ണപ്പാറ: പൊന്നാട് പൂവഞ്ചീരിക്കാവ് പരേതനായ കൊടവണ്ടി മുഹമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽ ബഷീർ എന്ന ചെറിയാപ്പു (61) നിര്യാതനായി.
ഭാര്യമാർ: സുഹറാബി ഒളവട്ടൂർ, പരേതയായ നഫീസ. മക്കൾ: സാക്കിർ ഹുസൈൻ, യൂസഫ് ഹാറൂൺ, ഷഹാന ഷെറിൻ, ജാസിർ, ജഫ്ന ഷെറിൻ.
മരുമക്കൾ: ഷെയ്ക്ക് മുഹമ്മദ് പണിക്കരപ്പുറായ, റഫ്ന അത്താണിക്കൽ, ഫസ്ന ഷെറിൻ തിരുവാലി.