വണ്ടൂർ: ചെറുകോട് തത്തംപറമ്പിലെ പത്തുതറ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: എളയോടൻ ജമീല. മക്കൾ: നജ്മൽ ബാബു, നൗഷാദ്, നജീദ് (മൂവരും സൗദി), നാദിർഷ.
മരുമക്കൾ: സിൻസിന (അധ്യാപിക, കെ.എം.എം.എ.യു.പി.എസ് ചെറുകോട്), ഷാഹിന (അരിക്കണ്ടം പാക്ക്), ഫസ്ന (വണ്ടൂർ), ഷിഫ്ന (കിഴക്കേ പാണ്ടിക്കാട്).
സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഉബൈദുല്ല, ജഅഫർ, ശംസുദ്ദീൻ, ബഷീർ, ജമീല, ആയിഷ, റംലത്ത്, നദീറ, ഖദീജ.