കടലുണ്ടി: മണ്ണൂർ പഴയ ബാങ്കിനു സമീപം താമസിക്കുന്ന തൂമ്പൻ വേലായുധൻ (74) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഷാജി, സജിത, ശാലിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, രമ്യ. സഹോദരികൾ: പരേതരായ ചീരു, കുഞ്ഞോമല.