മാവൂർ: കമ്പളത്ത് താമസിക്കും കോലോത്തൊടി ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. സഹോദരങ്ങൾ: രാഘവൻ മടവൂർ, നാരായണി, മാധവൻ മഞ്ഞൊടി.