കോഴിക്കോട്: മേലെ മൂഴിക്കൽ ബാബു ജോസഫ് ആലുങ്കൽ (59 -റിട്ട. മാനേജർ തെമീസ് ഫാർമ) നിര്യാതനായി. മൂഴിക്കൽ വള്ളത്ത് റെസിഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് മെംബറാണ്. പിതാവ്: എ.ജെ. ജോസഫ്. മാതാവ്: വോറോണിക്ക ജോസഫ്. ഭാര്യ: ട്രീസ തോമസ് (ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് -ജില്ല സഹകരണ ആശുപത്രി). മക്കൾ: അലൻ, അലീന (യു.കെ). സഹോദരങ്ങൾ: ബെന്നി, ജെസി, ജോഷി, ഷൈനി, റോയ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പാറോപ്പടി സെന്റ് ആന്റണീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി ഇരൂട് സെമിത്തേരിയിൽ.