കിണാശ്ശേരി: കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലെ വ്യാപാരി (ആർ.വി.എസ് 54) നോർത്ത് കിണാശ്ശേരി എടക്കാട്ട് രാജേഷ് കുമാർ (50) ചെട്ട്യാംകണ്ടി പറമ്പ് വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ എടക്കാട്ട് അരവിന്ദാക്ഷൻ. മാതാവ്: പങ്കജാക്ഷി. ഭാര്യ: ഷൈനി. മക്കൾ: അർച്ചിത്, നയന. സഹോദരങ്ങൾ: രജീഷ്കുമാർ (വിസ്മയ ഗ്രാഫിക്സ് താജ് റോഡ്), രതീഷ് കുമാർ (ക്രിസ്റ്റൽ പ്ലാസ്റ്റിക് കോഴിക്കോട്). സഞ്ചയനം ചൊവ്വാഴ്ച.