ചീക്കിലോട്: മരുതൂർ രവീന്ദ്രൻ നമ്പ്യാർ (75) നിര്യാതനായി. പരേതരായ രാഘവന്റെയും പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: പത്മാവതി അമ്മ, വിശ്വനാഥൻ, പ്രേമലത, ജയപ്രകാശൻ.