ബേപ്പൂർ: നോർത്ത് ബേപ്പൂർ കൽക്കുന്നത്ത് പറമ്പിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ എ.എം. കല്യാണിക്കുട്ടി അമ്മ (ശാന്തമ്മ - 88) നിര്യാതയായി. മക്കൾ: രാജശ്രീ, ജയശ്രീ, വിജയശ്രീ, പരേതനായ കൃഷ്ണദാസ് (മണി).
മരുമക്കൾ: മധു, സന്തോഷ്, രജിത, പരേതനായ വിനോദ്.