എകരൂൽ: എസ്റ്റേറ്റ് മുക്ക് ഉണ്ണിക്കൊയിലോത്ത് യു.കെ. അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ആയിശ.
മക്കൾ: യു.കെ. ഷബീർ, യു.കെ. ഷാനു, യു.കെ. ഷാഫി, യു.കെ. ഷഹനാസ്. മരുമക്കൾ: ഹനീഫ (പന്നൂർ), സിത്തി അനീസ (കൊയിലാണ്ടി), ജസീല (കൂടത്തായി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.