മൊകവൂർ: അടിയോടികുറിച്ചന പറമ്പിൽ ഗോവിന്ദം വീട്ടിൽ കൂരിയാട്ടിൽ ഗോവിന്ദൻ നായർ (78 -റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: കെ. ഷൈല (നഴ്സിങ് ഓഫിസർ, കോട്ടപ്പറമ്പ് ഗവ. ആശുപത്രി), ശ്രീകല (ടീച്ചർ, മാട്ടനോട് എ.യു.പി സ്കൂൾ), അനശ്വര (ഓഫിസർ കനറാ ബാങ്ക്, ബംഗളൂരു). മരുമക്കൾ: അജിത്ത് കുമാർ മുക്കം (അധ്യാപകൻ), ഷാജി ത്രിക്കുറ്റിശ്ശേരി (സി.ഐ.എസ്.എഫ്, ഗോവ) ഡോ. ബിനു കൃഷ്ണൻ മണ്ണാർക്കാട് (ലെക്ചറർ, അമൃത കോളജ് കോയമ്പത്തൂർ). സഞ്ചയനം തിങ്കളാഴ്ച.