ചാലിയം: പറാഞ്ചേരിപ്പാടം തോട്ടത്തിൽ അഹ്മദ് കോയയുടെ (സെയ്തു മുല്ലക്ക) മകൻ ബീരാൻകോയ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുംതാസ്, മുബീന, മുഹ്സിന. മരുമക്കൾ: സജുൽ (കൊട്ടപ്പുറം), ജംഷീദ് (കരുവൻതിരുത്തി), ഫാറൂഖ് (ആനങ്ങാടി). സഹോദരങ്ങൾ: കോയട്ടി, ഹംസക്കോയ, പരേതയായ ഖദീജക്കുട്ടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചാലിയം ജുമാമസ്ജിദിൽ.