കടലുണ്ടി: കോട്ടക്കുന്ന് സീക്കോ ടൈൽസിനു സമീപം താമസിക്കുന്ന പരേതനായ പിലാക്കാട്ട് കൃഷ്ണന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കള്‍: പത്മാവതി, ശാന്ത, ശ്രീനിവാസന്, സാവിത്രി, ഗിരിജ, പ്രഭാവതി, ഷീജ. മരുമക്കള്‍: പഴനിവേലു, ഷീബ, വേണുഗോപാലന്‍, സുബ്രഹ്മണ്യന്, പരേതരായ ചന്ദ്രന്, വാസു.