കോഴിക്കോട്: വൈ.എം.സി.എ റോഡില്‍ കണ്ടോത്ത് ലക്ഷ്മണന് (93) നിര്യാതനായി. കണ്ടോത്ത് മില്‍മ ബൂത്ത് ഉടമയാണ്. ഭാര്യ: കൗസല്യ. മക്കള്‍: ശ്രീജ, ഷീബാറാണി, മനോജ്കുമാര്‍, സ്വപ്ന. മരുമക്കള്‍: മനോഹരന്, സജിത്ത്, സുരേഷ്, സ്മിത. സഹോദരങ്ങള്‍: ഭരതരാജന്, വത്സരാജന്‍, സൗദാമിനി, ദേവകി, പരേതരായ സരോജിനി, ഹരിദാസന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.