പുനലൂർ: ഇളമ്പൽ വള്ളിക്കാവ് മോഹന വിലാസത്തിൽ കെ. മാധവൻ പിള്ള ( 90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മോഹനൻ പിള്ള, വിജയൻപിള്ള , ഗീതാകുമാരി , പരേതനായ ബാലചന്ദ്രൻ പിള്ള. മരുമക്കൾ: തങ്കമണി , വിജയലക്ഷ്മി, അനിൽ സംസ്കാരം ഞായറാഴ്ച പകൽ 11 ന് വീട്ടു വളപ്പിൽ.